ഷുഹൈബ് വധക്കേസ് ; രണ്ട് പേര്‍ കൂടി പിടിയില്‍

227

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ്ചന്ദെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

NO COMMENTS