പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്ന് ഷുഹൈബിന്‍റെ കുടുംബം

244

കണ്ണൂര്‍ : പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്ന് ഷുഹൈബിന്റെ കുടുംബം. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. മകനെ കൊല്ലിച്ചതാരാണെന്ന് അറിയണം. ഉന്നതര്‍ കേസിന് പിന്നില്‍ ഉള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്ന് ഷുഹൈബിന്റെ സഹോദരിമാരും പറഞ്ഞു. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

NO COMMENTS