ഷുഹൈബ് വധം ; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കാന്തപുരം

277

കോഴിക്കോട്: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. രാഷ്ട്രീയം നോക്കാതെ കുറ്റവാളികളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും കാന്തപുരം പറഞ്ഞു.

NO COMMENTS