ഷുഹൈബ് വധക്കേസ് പ്രതികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു

264

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കുവാന്‍ പ്രതികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു. വാടകയ്ക്കെടുത്ത രണ്ടു കാറുകളിലായാണ് കൊലയാളികള്‍ എത്തിയത്. അതേ സമയം, പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

NO COMMENTS