പുതുപള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണം ; വോട്ടർമാർ നാളെ ബൂത്തിലേക്ക്

9

പുതുപ്പള്ളിയിൽ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ സമാപനമായി. ഇന്ന് നിശബ്ദ പ്രചരണം. വോട്ടര്‍മാര്‍ ഉപതിരഞ്ഞെടു പ്പിനായി നാളെ ബൂത്തില്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. നാടും നഗരിയും ഇളക്കിമറിച്ച പ്രചാരണത്തിന് ഒടുവിലാണ് പുതുപ്പള്ളി ബൂത്തിലെത്തുന്നത്. ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

NO COMMENTS

LEAVE A REPLY