ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി

301

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി. തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപദ്രവിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്നും യെച്ചൂരി പറഞ്ഞു.

NO COMMENTS