മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് സീതാറാം യെച്ചൂരി

269

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ അറിയില്ലന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.

NO COMMENTS