കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

179

ബംഗളൂരു: ബുധനാഴ്ച എച്ച്‌.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യെച്ചൂരി ചടങ്ങിനെത്തുന്നത്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നടന്ന സിപിഎമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ അനുമതിയോടെയാണ് യെച്ചൂരി കര്‍ണാടകയിലെത്തുന്നത്.

NO COMMENTS