സ്‌കോൾ കേരള – വി.എച്ച്.എസ്.ഇ അഡീഷണൽ മാത്സ് സമ്പർക്ക ക്ലാസ്

105

തിരുവനന്തപുരം : സ്‌കോൾ കേരള മുഖാന്തിരം വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്സ് കോഴ്‌സി ന്റെ 2019-21 ബാച്ചിലേക്ക് ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഇന്ന് (നവംബർ 24) ആരംഭിക്കും. രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾ യൂസർനെയിം, പാസ്‌വേർഡ് ഉപയോഗിച്ച് www.scolekerala.org യിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് പഠനകേന്ദ്രത്തിൽ ഹാജരാക്കി ഓഫീസ് സീൽ പതിപ്പിച്ച് ക്ലാസിൽ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

NO COMMENTS