ന്യൂഡല്‍ഹി: പുത്തന്‍ സ്മാര്‍ട്ഫോണ്‍ മോഡലായ ലെനോവോ ഇസഡ് 5 എസ് നാളെ വിപണിയിലെത്തും. വിലയും ഫോണിന്റെ മറ്ര് സവിശേഷകളുമെല്ലാം ലോഞ്ചിംഗ് പരിപാടിയിലൂടെ മാത്രം വെളിപ്പെടുത്താനായി ലെനോവോ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുത്തന്‍ വേര്‍ഷനായ ആന്‍ഡ്രോയിഡ് പൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസഡ് 5 എസിന്റെ പ്രധാന സവിശേഷത പത്ത് ജിബി റാം ഉണ്ടായിരിക്കുമെന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) മോഡോടു കൂടിയ ട്രിപ്പില്‍ കാമറ, ഗെയിമിംഗ് സപ്പോര്‍ട്ട് ഫീച്ചറുകള്‍, സ്നാപ് ഡ്രാഗണ്‍ 678 പ്രൊസസര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.