പ്രിയങ്ക ഗാന്ധി വെറും കടലാസു പുലി : സ്മൃതി ഇറാനി

205

ന്യൂഡല്‍ഹി: യുപിയില്‍ എസ്പി- കോണ്‍ഗ്രസ് സംഖ്യത്തിന്റെ കനത്ത പരാജയത്തില്‍ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി കടലാസു പുലി മാത്രമാണെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY