ഗുജറാത്ത് മുഖ്യമന്ത്രിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് സ്മൃതി ഇറാനി

240

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിലുള്ള അഭൂഹങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സ്മൃതി ഇറാനി പ്രതികരിച്ചു. നിലവില്‍ സ്മൃതി ഇറാനി കേന്ദ്ര ടെക്സ്റ്റൈല്‍സ്, വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയാണ്.

NO COMMENTS