NEWSINDIA സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു 3rd August 2018 150 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി എ.ജി സുപ്രീം കോടതിയെ അറിയിച്ചു.