കൊച്ചി : സരിതാ. എസ്. നായരുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാല്‍ എംപിക്കും എതിരായക്കേസ് എറണാകുളം കോടതിയിലേയ്ക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളാണ് ഈ കോടതിയില്‍ പരിഗണിക്കുന്നത്. തിരുവന്തപുരത്തു വച്ച് ഇരുവരും തന്നെ പീഡിപ്പിച്ചെന്നായിരുന്നു സരിതയുടെ മൊഴി.