NEWS സൗമ്യ വധക്കേസ് തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി വിശാല ബെഞ്ചിന് 25th April 2017 235 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി വിശാല ബെഞ്ചിന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ച സുപ്രീം കോടതി ചേംബറിലാണ് വാദം കേള്‍ക്കുക.