സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ട തും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സു കൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ട പ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യൽ സ്‌കോളർഷി പ്പിന് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
അത് www.egrantz.kerala.gov.in, wwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റു കളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.