കേരളത്തില്‍ നിന്ന്​ സ്പെഷല്‍ ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍ ഓടി തുടങ്ങും .

190

പാലക്കാട്: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മുംബൈ ലോക്മാന്യ തിലക് സ്പെഷ്യല്‍ ട്രെയിൻ ( 06346 ) രാവിലെ 09.30ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 5.45ന് മുംബൈയിലെത്തും. (06345 മുംബൈ ലോക്മന്യ തിലക്- മുംബൈയില്‍ നിന്ന് രാവിലെ 11.40ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.25ന് തിരുവനന്തപുരത്ത് എത്തും..

കേരളത്തില്‍ നിന്ന്​ കൊങ്കണ്‍ വഴി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളി ലേക്ക് ദിവസേനയുള്ള സ്പെഷല്‍ ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍ ഒാടിതുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.

NO COMMENTS