ഗൾഫ് രാജ്യങ്ങളിലെ കായികപ്രതിഭകൾ മേളയുടെ ഭാഗമാകുന്നു

19

ചരിത്രത്തിലാദ്യമായി, ഗൾഫ് രാജ്യങ്ങളിലെ ആറു കേരള സിലബസ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കായികപ്രതിഭകൾകൂടി മേളയുടെ ഭാഗമാകുന്നു. ഈ വർഷം മുതൽ ജേതാക്കളാകുന്ന ജില്ലയ്ക്ക മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയാണ് നൽകുക. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്പോർട്‌സും ഈ മേളയുടെ ഭാഗമാണ്.

NO COMMENTS

LEAVE A REPLY