സ്പോട്ട് അഡ്മിഷൻ

13

തിരുവനന്തപുരം : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആർപി) കോഴ്സിൽ നിലവിലുള്ള ഒഴിവിലേക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷൻ നവംബർ 15ലേക്ക് മാറ്റി. എസ്എസ്എൽസി/തത്തുല്യ കോഴ്സും (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റർ, ഫ്രൗണ്ടി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ചേർഡ് ആൻഡ് ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്)) എന്നീ ഏതെങ്കിലുമൊരു ട്രേഡിൽ ഐടിഐ പാസ്സായവർക്കും അല്ലെങ്കിൽ ഫിറ്റിങ്/കാർപെന്ററി/ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടിഎച്ച്എസ്എൽസി പാസ്സായവർക്കും പങ്കെടുക്കാം. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.

NO COMMENTS