എൽ.ബി.എസ് വനിത എൻജിനിയറിങ് കോളജിൽ ബി.ടെക് എൻ. സ്‌പോട്ട് അഡ്മിഷൻ

4

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളജിൽ ബി.ടെക് എൻ.ആർ.ഐ സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം എൽ.ബി.എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളജിലെ ഒഴിവുള്ള ബി.ടെക് എൻ.ആർ.ഐ (സിവിൽ) സീറ്റുകളിൽ 9 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 9895983656 / 9995595456 / 9447329978.

NO COMMENTS

LEAVE A REPLY