ഐ.എച്ച്.ആര്‍.ഡിയുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍

142

തിരുവനന്തപുരം : ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി,
ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടരക്കര, ആറ്റിങ്ങല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബി.ടെക് ബ്രാഞ്ചുകളിലേയ്ക്ക് ജൂലൈ 22 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ഥികള്‍ രക്ഷിതാവിനോടൊപ്പം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് തുടങ്ങിയവ സഹിതം അതത് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (8547005097, 04842575370, 2577379), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (8547005032, 04792454125, 2451424), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (8547005036, 0476 2665935/2666160/2665000), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (8547005038, 04782553416 / 2552714), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂര്‍ (8547005100, 04734 231995/ 230640), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (8547005034, 0469 2678983/ 2677890), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ (8547005035, 04822 271737), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടരക്കര (8547005039, 04742453300) കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങല്‍ (8547005037, 04702627400).

NO COMMENTS