ആർമി റിക്രൂട്ട് മെന്റ് റാലിയിൽ ഓൺലൈനായി അപേക്ഷിക്കുവാൻ സാധിക്കാത്തവർക്ക് നേരിട്ട് സ്പോട്ട് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ് .

205

അഗത്തി:ഈ മാസം 30 31 ദിവസങ്ങളിൽ അഗത്തി ദ്വീപിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട് മെന്റ് റാലിയിൽ പങ്കെടുക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് മേൽ പറഞ്ഞ തീയതികളിൽ നേരിട്ട് ഹാജരായി സ്പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് റിക്രൂട്ട് മെന്റ് റാലിയിൽ പങ്കെടുക്കാവുന്നതാണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി അന്നേ ദിവസം അഗത്തിയിൽ എത്തണമെന്ന് ലക്ഷദീപ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് വകുപ്പ് അറിയിച്ചു .

NO COMMENTS