ശ്രീ ഗോകുലം മെഡിക്കൽ എക്സ്‌പോ

303

വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ ‘മെഡിഫെസ്റ്റ് 2017’ സംഘടിപ്പിച്ച വിവിധ കലാ പരിപാടികൾ കാണാൻ വരുന്ന ജനങ്ങളൾക്ക് ആവേശകരമാകുന്നു.കേരളത്തിൽ ഇതുവരെ നടന്ന മെഡിക്കൽ എക്സിബിഷനിൽ വളരെ വ്യത്യസ്തമായ രീതിയിൽ ആണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

NO COMMENTS