കെ.ശ്രീകാന്ത് ലോക ബാഡ്മിന്റന്‍ ചമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

227

ഗ്ലാസ്ഗോ: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കെ.ശ്രീകാന്ത് ലോക ബാഡ്മിന്റന്‍ ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡാനിഷ് താരം ആന്‍ഡേഴ്സ് ആന്റന്‍സനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്കോര്‍: 21-14, 21-18. ടൂര്‍ണമെന്റ് പതിനാലാം സീഡാണ് ആന്റന്‍സണ്‍. മത്സരം 42 മിനിറ്റുകൊണ്ട് അവസാനിച്ചു.

NO COMMENTS