കോടതികളില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കണമെന്ന് ആവശ്യപെട്ട് ചീഫ് ജസ്റ്റിസിന് സ്പീക്കര്‍ കത്ത് അയച്ചു

187

കൊച്ചി : കോടതികളിലെ മാധ്യമപ്രവര്‍ത്തകരുടെ വിലക്കിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്ത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കോടതികളില്‍ സാധ്യമാക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിര്‍ഭയമായി പോകാന്‍ സാധിക്കണമെന്നും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലഒള്ള തര്‍ക്കം ജനാധിപത്യ സംവിധാനത്തിന് ഭൂക്ഷണമെല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY