തിരുവനന്തപുരം മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത് കോടതി നോട്ടീസ് അയച്ചിട്ടും മൂന്നുപ്രാവശ്യം ഹാജരാകാതിരുന്ന ശ്രീറാമിനോട് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം കോടതിയിൽ ഹാജരായത്.
കേസിലെ രണ്ടാം പ്രതി ഫിറോസ് ജാമ്യം എടുത്തിരുന്നു അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യത്തിലും 50,000 രൂപയ്ക്ക് ഉള്ള ജാമ്യം ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്