എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന്

285

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി ആര്‍ ഡി ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെയും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കാസര്‍കോട് വാര്‍ത്തിയിലും കെ വാര്‍ത്തയിലും എസ് എസ് എല്‍ സി ഫലം അറിയും. 4.41 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്. മൂല്യ നിര്‍ണ്ണയം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയാക്കി ബുധനാഴ്ച്ച പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് റിസള്‍ട്ടിന് അംഗീകാരം നല്‍കി.

NO COMMENTS