എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 97.84 %

265

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഈ വര്‍ഷത്തെ വിജയശതമാനം ശതമാനം 97.84 %. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%.

NO COMMENTS