എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം വെളിയാഴ്ച

396

തിരുവനന്തപുരം: കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം വെളിയാഴ്ച എത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫല പ്രഖ്യാപനം. മുല്യനിര്‍ണയം വ്യാഴാഴ്ച അവസാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരീക്ഷ പാസ് ബോര്‍ഡ് യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് ചേരും. ഇത്തവണ 4,55,906 പേരാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

NO COMMENTS

LEAVE A REPLY