എസ് എസ് എൽ സി പരീക്ഷ മാർച്ച് 3ന്

27

തിരുവനന്തപുരം ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ 9.30ന് തുടങ്ങും. ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷകൾ നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

മേയ് മൂന്നാം ആഴ്ചയ്ക്കുമുന്‍പ് ഫലപ്രഖ്യാപനം ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പ് തിരുവനന്ത പുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേള നത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY