ജീവനക്കാരുടെ വിന്യാസം – സർക്കുലർ പുതുക്കി ഉത്തരവായി

75

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്-19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ കാലയളവിൽ സർക്കാർ ഓഫീസുകൾ/സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും ജീവനക്കാരുടെ വിന്യാസവും സംബന്ധിച്ച നിർദേശങ്ങളിൽ പരമാവധി ഒഴിവാക്കി നിർത്തേണ്ട ജീവനക്കാരുടെ വിഭാഗത്തിൽ ഓട്ടിസം/സെറിബ്രൽ പാൾസി മറ്റു മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷകർത്താക്കളായ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സർക്കുലർ പുതുക്കി ഉത്തരവായി.

NO COMMENTS