അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം 6ന്

32

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം 6ന് രാവിലെ 9ന് ചൂഴംപാല മാതൃകാ അങ്കണവാടിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാജോർജ് നിർവഹിക്കും. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ സംബന്ധിക്കും.

NO COMMENTS

LEAVE A REPLY