ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

157

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 49 പോയന്റ് നേട്ടത്തില്‍ 32005ലും നിഫ്റ്റി 8 പോയന്റ് ഉയര്‍ന്ന് 9908ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1003 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 553 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഐടിസി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും എഷ്യന്‍ പെയിന്റ്സ്, പിഎന്‍ബി, ടാറ്റ സ്റ്റീല്‍, ലുപിന്‍, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS