ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

214

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 178.47 പോയിന്റ് നേട്ടത്തോടെ 35,260.29 പോയന്റിലും നിഫ്റ്റി 28.45 പോയിന്റ് ഉയര്‍ന്ന് 10,817.00 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

NO COMMENTS