ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

206

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 355.66 പോയിന്റ് ഇടിഞ്ഞ് 35,551.00 പോയിന്റിലും നിഫ്റ്റി 113.85 പോയിന്റ് താഴ്ന്ന് 10,903.05 പോയിന്റിലുമാണ് വ്യാപാരം തുടരുന്നത്.

NO COMMENTS