ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

211

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 59 പോയന്റ് നേട്ടത്തില്‍ 32369ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 10,028ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1004 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 640 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS