ഓഹരി സൂചികകളില്‍ നഷ്ടം

178

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 33,708ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 10,349ലുമാണ് വ്യാപാരം നടക്കുന്നത്.
എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
റിലയന്‍സ്, ഐടിസി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS