ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

196

മുംബൈ : ഓഹരി സൂചികകളിള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 34,288ലും നിഫ്റ്റി 43 പോയിന്റ് നേട്ടത്തില്‍ 10,534ലിലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയന്‍സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ലുപിന്‍, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, വിപ്രോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

NO COMMENTS