MONEY ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം 2nd August 2017 188 Share on Facebook Tweet on Twitter മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 84 പോയന്റ് നേട്ടത്തില്‍ 32659ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 10125ലുമെത്തി. ബിഎസ്ഇയിലെ 522 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 225 ഓഹരികള്‍ നഷ്ടത്തിലുമാണ്.