ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

179

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 21 പോയന്റ് നഷ്ടത്തില്‍ 32216ലും നിഫ്റ്റി ഒരു പോയന്റ് താഴ്ന്ന് 10012ലുമെത്തി. ബിഎസ്‌ഇയിലെ 735 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 802 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS