മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 610.80 പോയന്റ് ഉയര്‍ന്ന് 33,917.94ലും നിഫ്റ്റി 194.50 പോയന്റ് നേട്ടത്തില്‍ 10,421.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, വേദാന്ത, ഐടിസി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, റിലയന്‍സ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കോള്‍ ഇന്ത്യ, അരബിന്ദോ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായണ് ക്ലോസ് ചെയ്തത്.