ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

227

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 116.40 നഷ്ടത്തില്‍ 33,740ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 10,386ലുമാണ് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ലുപിന്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി, ഒഎന്‍ജിസി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS