മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 60 പോയിന്റ് ഉയര്‍ന്ന് 33,236ലും നിഫ്റ്റി 21 പോയിന്റ് താഴ്ന്ന് 10,216ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് 42 പോയിന്റ് നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐടിസി, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.