ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

192

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 94 പോയിന്റ് നേട്ടത്തില്‍ 33090ലും നിഫ്റ്റി 57 പോയിന്റ് നഷ്ടത്തില്‍ 10181ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, വേദാന്ത, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച്‌ഡിഎഫ്സി, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS