ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

192

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 51 പോയന്റ് നേട്ടത്തില്‍ 32376ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 10084ലുമെത്തി. ബിഎസ്‌ഇയിലെ 1050 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 474 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS