ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

239

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 139.42 പോയന്റ് ഉയര്‍ന്ന് 33,136.18ലും നിഫ്റ്റി 30.90 പോയന്റ് നേട്ടത്തില്‍ 10.155.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ്, വിപ്രോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ഒഎന്‍ജിസി, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, വേദാന്ത, എസ്ബിഐ, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS