മുംബൈ : ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 345 പോയിന്റ് നേട്ടത്തില്‍ 33,364ലിലും നിഫ്റ്റി 112 പോയിന്റ് ഉയര്‍ന്ന് 10,241ലുമെത്തി. ബിഎസ്‌ഇയിലെ 1276 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 156 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.