മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 161.57 പോയിന്റ് നേട്ടത്തില്‍ 33,788.54ലിലും നിഫ്റ്റി 47.80 പോയിന്റ് ഉയര്‍ന്ന് 10,379.40ലുമാണ് ക്ലോസ് ചെയ്തത്.
ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.