ഓഹരി സൂചികകളില്‍ നഷ്ടം

231

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത് . സെന്‍സെക്‌സ് 90 പോയന്റ് ഉയര്‍ന്ന് 33,971ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 10,423ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയാണ് ആദ്യവ്യാപാരത്തില്‍ നഷ്ടത്തിലായത്.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, നാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്ബനി തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS