ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

160

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40 പോയന്റ് നഷ്ടത്തില്‍ 31328ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 9659ലുമെത്തി. 995 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 842 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS